koodathai case become movie, mohanlal as investigative officer <br />സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് നമ്മള്‍ മലയാളികള്‍ കേള്‍ക്കുന്നത്. ഇപ്പോഴിതാ കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല